Posts

Importance of ICT in education

  "Importance of ICT in Education" ഇന്നത്തെ വിദ്യാഭ്യാസത്തെ ഏറെ ഉന്നതിയിലെത്തിക്കാൻ കഴിയുന്ന ഒന്നാണ് ICT യുടെ ഉപയോഗം. പഠന ബോധന പ്രക്രിയ ഫലപ്രദമായി നടക്കാൻ ICT ഏറെ സഹായിക്കുന്നുണ്ട്.കുട്ടികൾ ഇന്ന് അടച്ചുപൂട്ടിയ പുസ്തകതേക്കാൾ ഇഷ്ടപ്പെടുന്നത് വിശാലമായ ഒരു വിദ്യാഭ്യാസ കലവറയാണ്.ഇന്ന് വിദ്യാഭ്യാസത്തിൽ ഏറെ കാതലായ ഒന്നാണ് ICT. ഇതിന്റെ ഉപയോഗം കുട്ടികളെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് എത്തിക്കാൻ സഹിക്കുന്നു . ഇന്നത്തെ കാലഘട്ടത്തിൽവിദ്യാഭ്യാസത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ICT. കുട്ടികൾക്ക് കണ്ടും കെടും പഠിക്കാൻ ഇഷ്ടപ്പെടന്നു.അതിന് ഉതകുന്ന തരത്തിൽ സ്കൂളുകളിൽ ICT ഉറപ്പാക്കിയാൽ മാത്രമേ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശോഭിയ്ക്കാൻ കഴിയു.